താലൂക്കാശുപത്രി ഓഫീസ്, കുറ്റിപ്പുറം
ഒ.പി. പരിശോധന
കിടത്തി ചികിത്സ 24 മണിക്കൂറും
ലബോറട്ടറി പരിശോധന (ഒ.പി. സമയത്ത്)
ഫാർമസി മരുന്ന് വിതരണം
ജീവിത ശൈലീരോഗ നിർണ്ണയം
സാന്ത്വന ചികിത്സ
ഒ.ആർ.എസ് വിതരണം
പ്രതിരോധ കുത്തി വെപ്പ് (ബുധനാഴ്ച)
നേത്ര പരിശോധന
ഗർഭകാല ശുശ്രൂഷ
രേഖകളുടെ സാക്ഷ്യപ്പെടുത്തൽ
കുടുംബക്ഷേമ പ്രവർത്തനങ്ങൾ
കുഷ്ഠ രോഗ ചികിത്സ
ക്ഷയരോഗ ചികിത്സ
പൊതുജനാരോഗ്യ പ്രവർത്തനം
പ്രതിരോധ ചികിത്സാ മാർഗ്ഗങ്ങൾ
ആർ.ബി.എസ്.കെ/ ആരോഗ്യ കിരണം
കൗമാര ആരോഗ്യ കേന്ദ്രം
ദന്ത പരിശോധന. ജെ.എസ്.എസ്.കെ