വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ച്ചകളിലും കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് രാവിലെ 10.00 മുതല്‍ വെർച്വൽ ജോബ്‌ ഫയര്‍ സംഘടിപ്പിക്കുന്നു
പട്ടികജാതി വികസന ഓഫീസ്, കുറ്റിപ്പുറം

 

ഓഫീസ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും

  1. വിവാഹ ധനസഹായം

  2. മിശ്ര വിവാഹ ധനസഹായം

  3. വാത്സല്യ നിധി

  4. പഠനമുറി

  5. ചികിത്സ ധനസഹായം

  6. സ്വയം തൊഴിൽ പദ്ധതി

  7. വിദേശ ധനസഹായം

  8. സ്പെഷ്യൽ ഇൻസെന്റീവ്

  9. പാരലൽ കോളേജ് ആനുകൂല്യം

  10. അയ്യങ്കാളി സ്കോളർഷിപ്പ്

  11. വീട് വാസയോഗ്യമാക്കൽ

  12. ലംപ്സം ഗ്രാന്റ്

  13. പ്രൈമറി /സെക്കന്ററി എയ്ഡ്

  14. ഇലക്ട്രോണിക് ബെനഫിഷറി ട്രാൻസ്ഫർ (ഇബിറ്റി)

  15. ദുരന്ത പുനഃരധിവാസം

  16. ദുർബല വിഭാഗ പ്രത്യേക സ്കോളർഷിപ്പ്