വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ച്ചകളിലും കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് രാവിലെ 10.00 മുതല്‍ വെർച്വൽ ജോബ്‌ ഫയര്‍ സംഘടിപ്പിക്കുന്നു
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

പദ്ധതിയുടെ വിവരശ്രോതസ്സുകൾ കണ്ടെത്തുക, അടങ്കൽ യുക്തിസഹമായി നിശ്ചയിക്കുക, പദ്ധതി കണക്കുകൾ കൃത്യമായും ചിട്ടയായും തയ്യാറാക്കുക, പൊതുഭരണം മെച്ചപ്പെടുത്തുന്നതിന് പദ്ധതിയിൽ ഉൾപ്പടെണ്ട പ്രോജക്ടുകൾ ശുപാർശ ചെയ്യുക, ശുപാർശ ചെയ്ത പ്രകാരം തയ്യാറാക്കിയ പ്രോജക്ടുകളുടെ കൃത്യതയും നിയമസാധുതയും ഉറപ്പുവരുത്തി അംഗീകരിച്ച് പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ ഭരണസമിതിക്ക് ശുപാർശ ചെയ്യുക എന്നിവ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുമതലകളാണ്.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍

ക്രമ നം പേര്മൊബൈൽ നമ്പർ സ്ഥാനം 
1ഉമ്മുകുൽസു സി. പി 9846758439ചെയര്‍ പേര്‍സണ്‍
2ഷമീല ടീച്ചർ 9946992266അംഗം 
3അഷ്റഫ് വി. കെ 9946335000അംഗം 
4തടത്തിൽ സലീന മുസ്തഫ 9567843766അംഗം