വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ച്ചകളിലും കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് രാവിലെ 10.00 മുതല്‍ വെർച്വൽ ജോബ്‌ ഫയര്‍ സംഘടിപ്പിക്കുന്നു
ആസൂത്രണ സമിതി

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആസൂത്രണ സമിതി

 പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആസൂത്രണ സമിതി അംഗങ്ങള്‍

ക്രമ നമ്പർ പേര് മൊബൈൽ നമ്പർ വർക്കിംഗ് ഗ്രൂപ്പ് സ്ഥാനം   
1അജയ  കുമാർ 9745690009അദ്ധ്യക്ഷൻ 
2മൊയ്ദീൻ കുട്ടി മാസ്റ്റർ 9846024848ഉപ അദ്ധ്യക്ഷൻ 
3മനോജ്‌ ബാബു പി വി 9387930295കൺവീനർ 
4നൌഷാദ് മാസ്റ്റർ 9995984110അംഗം 
5ഉമ്മു കുൽസു 9846758439അംഗം 
6അബ്ദുൽ റഷീദ് കെ 9846640450അംഗം 
7വഹീദ എ. പി 9895202049അംഗം 
8അബ്ദുൽ കരീം കെ. പി 9947263313അംഗം 
9അനൂപ് സുന്ദർ കെ. വി 7012129590അംഗം 
10അബ്ദുൽ മജീദ് കെ. ടി 9847782960അംഗം 
11അബ്ദുൽ സലാം 9605621278അംഗം 
12ബെന്നി തോമസ് 9946878097അംഗം 
13കുഞ്ഞി മുഹമ്മദ് വി 9846981648അംഗം 
14അബ്ദു തൈക്കാടൻ 7034860607അംഗം 
15അബ്ദുൽ റഹിമാൻ 995000736അംഗം 
16റംല വി. പി 9539835128അംഗം