ഈ സൈറ്റ് അപൂര്‍ണ്ണമാണ്.നിലവില്‍ അപ്ഡേഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്. .
കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, കുറ്റിപ്പുറം

 

ഓഫീസ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും

കുറ്റിപ്പുറം ബ്ലോക്കിലെ 7 കൃഷി ഭവനുകളുടെ മേൽനോട്ട ചുമതലയുള്ള ഈ ഓഫീസിൽ നിന്നും പൊതു ജനങ്ങൾക്ക് നേരിട്ട് ഒരു സേവനങ്ങളും നൽകി വരുന്നില്ല. എല്ലാ സേവനങ്ങളും ബന്ധപ്പെട്ട കൃഷി ഭവനിലൂടെയാണ് നൽകുന്നത്.