| പഞ്ചായത്തിന്‍റെ പേര് | കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് |
| ജില്ല | മലപ്പുറം |
| ജനസംഖ്യ | സ്ത്രീ -109362 |
| പുരുഷന്‍ -99456 |
| താലൂക്കിന്‍റെ പേര് | തിരൂര്‍ |
| നിയമസഭാ മണ്ഡലങ്ങള്‍ | കോട്ടക്കല്‍, തിരൂര്‍ |
| പാര്‍ലമെന്‍റ് മണ്ഡലം | പൊന്നാനി |
| വിസ്തീര്‍ണ്ണം | 152.16 ച.കി.മി |
| ആകെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ | 17 |
| അതിരുകള്‍ | കിഴക്ക് : മങ്കട ബ്ലോക്ക്, തൂത പുഴ |
| പടിഞ്ഞാറ് :തിരൂര്‍, താനൂര്‍ ബ്ലോക്കുകള്‍ |
| വടക്ക് :കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി |
| തെക്ക് :തൂതപ്പുഴ, ഭാരതപ്പുഴ |
| ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ | ആതവനാട്, മാറാക്കര, കുറ്റിപ്പുറം, എടയൂര്‍,ഇരിമ്പിളിയം, കല്‍പ്പകഞ്ചേരി |