ഈ സൈറ്റ് അപൂര്‍ണ്ണമാണ്.നിലവില്‍ അപ്ഡേഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്. .
ഒറ്റ നോട്ടത്തില്‍

സംസ്ഥാനം    : കേരളം 

ജില്ല   : മലപ്പുറം 

ലോകസഭ മണ്ഡലം  : പൊന്നാനി

നിയമസഭ മണ്ഡലം  : തിരൂര്‍ ,കോട്ടക്കല്‍ 

താലൂക്ക്  : തിരൂര്‍

വിസ്തീര്‍ണ്ണം : 152.16 ച .കി .മി 

ജനസംഖ്യ  : 209421

ആകെ ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷനുകള്‍  : 17

ഉള്‍പ്പെട്ട  ഗ്രാമ പഞ്ചായത്തുകള്‍ : ആതവനാട്,മാറാക്കര,ഇരിമ്പിളിയം ,                                     കല്പകഞ്ചേരി,കുറ്റിപ്പുറം ,എടയൂര്‍